UNIT NO 362;PRINCIPAL CHANDRAMOHANAN P C;PROGRAMME OFFICER;SUMATHI.T;VOL.LEADERS-ANJALI JAYARAM;NAVANEETH CHANDRAN'
Thursday, 4 October 2012
MARAMOSHAM.....
സ്വാതന്ത്ര്യ ദിനത്തില്‍ "മരമോക്ഷം''
കാലിക്കടവ്: പാതയോരത്തെ തണല്‍മരങ്ങളില്‍സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍സ്വാതന്ത്ര്യ ദിനത്തില്‍കുട്ടികള്‍നീക്കം ചെയ്യും. 'മരമോക്ഷം' എന്ന പേരില്‍ജില്ലയിലെ മുഴുവന്‍എന്‍. എസ്. എസ്. യൂണിറ്റുകളും ഈ പ്രവര്‍ത്തനത്തില്‍അണിചേരും. തണല്‍മരങ്ങളില്‍വ്യാപകമായി ആണിയടിച്ച് പരസ്യങ്ങള്‍സ്ഥാപിക്കുന്ന പ്രശ്നം പോസ്റ്റ്‌പെട്ടി നേരത്തെ തന്നെ വായനക്കാരുടെ മുന്നിലെത്തിച്ചിരുന്നു. ഓരോ എന്‍എസ് എസ് യൂണിറ്റും നിശ്ചിത ദൂരത്തില്‍ഈ പ്രവര്‍ത്തനത്തില്‍ഏര്‍പ്പെടും. ഓരോ കേന്ദ്രങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തകരും, ജനപ്രതിനിധികളും മരമോക്ഷം ഉദ്ഘാടനം ചെയ്യും. കാലിക്കടവില്‍പരിസ്ഥിതി സ്നേഹി പടോളിരവി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ഒരുക്കങ്ങള്‍പൂര്‍ത്തിയായതായി എന്‍എസ് എസ് ജില്ലാ കോഡിനേറ്റര്‍കെ മനോജ്‌കുമാര്‍അറിയിച്ചു
No comments:
Post a Comment