Monday, 8 October 2012

"ഒരുപിടി അരി ഒരുപാട് വയറുകള്‍ നിറയ്ക്കാന്‍"


അരിയുമായി കുട്ടികള് സായി പ്രേമകുടീരത്തിലെത്തി

കാലിക്കടവ്; പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടപ്പിലാക്കി വരുന്ന "ഒരുപിടി അരി ഒരുപാട് വയറുകള്‍ നിറയ്ക്കാന്‍" "'' പദ്ധതിയിലൂടെ ഇത്തവണ സമാഹരിച്ച അരി നടക്കാവ് സായി പ്രേമകുടീരത്തില്‍ എത്തിച്ചു നല്‍കി. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി കെ സേതുമാധവന്‍, ടി കെ രവീന്ദ്രന്‍ ,കെ മനോജ്‌ കുമാര്‍,ടി സുമതി എന്നിവരും കുട്ടികള്‍ക്കൊപ്പം അരി നല്‍കാന്‍ പ്രേമകുടീരത്തില്‍ എത്തി. ആഴ്ച തോറുമാണ് കുട്ടികളില്‍ നിന്നും അരി സമാഹരിക്കുന്നത്.

No comments:

Post a Comment