സംസ്ഥാന ബാല ചലച്ചിത്രോല്‍സവം: അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡ് ഏറ്റുവാങ്ങി
സംസ്ഥാന ബാല ചലച്ചിത്രോല്‍സവം: അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡ് ഏറ്റുവാങ്ങി
കോഴിക്കോട്: സംസ്ഥാന ബാല ചലച്ചിത്രോല്‍സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് നേടിയ ദൈവസൂത്രം, നിധി എന്നീ ചിത്രങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട് നഗരസഭാ മേയര്‍ എന്‍. കെ. പ്രേമജം, ചലച്ചിത്ര നിര്‍മ്മാതാവ് മോഹന്‍ കുമാര്‍ എന്നിവരില്‍ നിന്നായി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി
No comments:
Post a Comment